മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിന്റെ പിറന്നാളാണ് ഒക്ടോബര്‍ 27ന്. കഴിഞ്ഞ ദിവസം തന്നെ ആരാധകര്‍ ഇതാഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് ആശംസാപ്രവാഹമാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നിട്ടുള്ളത്. ദിലീപിനുള്ള പിറന്നാള്‍ സമ്മാനമായി ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിടുന്നുണ്ട്.
Fans celebrates Dileep's Birthday